Monday, August 30, 2010

ഇനിയെന്ത് ?

എന്നും ഒരേ പല്ലവി തന്നെ ... എന്തെങ്ങിലും ഒരു ചേഞ്ച്‌ വേണ്ടേ ?
ഇന്നെങ്ങിലും ഞാന്‍ ഒരു പുതുമ കണ്ടെത്തും ....
ഇന്ന് ചായ വേണ്ട കാപി കുടിച്ചു കൊണ്ട് കാര്യങ്ങള്‍ തുടങ്ങാം ...പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ... ഓഫീസില്‍ പോകാന്‍ നേരമായി
ഓഫീസില്‍ വന്നു ... ഇനിയെന്ത് ? എന്നും ഈ അമേരിക്കകാരോട് സംസാരിച്ചു മടുത്തു ഇന്ന് വേറെ ഏതെങ്കിലും ഒരു ദേശതുള്ളവരോട്  സംസാരിക്കാം
മേലധികാരിയോട് പറഞ്ഞു ... അദ്ദേഹം എനിക്ക് ഓസ്ട്രല്യന്‍ കാള്‍  എടുക്കാന്‍ അനുമതി തന്നു ..... ഹാവു ഒരു പുതുമ !!!
ആദ്യത്തെ കാള്‍ തന്നെ ഓസ്ട്രല്യന്‍ !
ഞാന്‍ : കാന്‍ യു പ്ലീസ് സ്പെല്‍ ഔട്ട്‌ യുവര്‍ നെയിം ?
കസ്റ്റമര്‍ : ഐ , ഡി , ഐ ,എം
ഞാന്‍ : ഈസ്‌ ഇറ്റ്‌ ഐ ആസ് ഇന്‍ ഇന്ത്യ , ഡി ആസ് ഇന്‍ ഡേവിഡ്‌ , ഐ ആസ് ഇന്‍ ഇന്ത്യ , എം ആസ് ഇന്‍ മൈക്ക് ?
കസ്റ്റമര്‍ :നോ ഇറ്റ്‌ ഈസ്‌ ഐ ആസ് ഇന്‍ ആപ്പിള്‍ , ഡി ആസ് ഇന്‍ ടെല്ട , ഐ ആസ് ഇന്‍ ആപ്പിള്‍ , എം ആസ് ഇന്‍ മൈക്ക് .
ഞാന്‍ : ഈസ്‌ യുവര്‍ നെയിം ആദം ?
കസ്റ്റമര്‍ : എസ് യു @#*ക് മാന്‍ ....
ഞാന്‍ : ആദം പ്ലീസ് ഡോണ്ട് യൌസേ വോര്‍ദ്സ്‌ ലൈക്‌ ദാറ്റ്‌ ഓര്‍ ഐ വില്‍ ബി ഫോര്സേദ്  ടു  ദിസ്കോന്നെക്റ്റ് ദിസ്‌ കാള്‍

ആദം അതിനു കാത്തില്ല അയാള്‍ ഇട്ടിട് പാട്ടിനു പോയി ....

എന്താ എന്ത് പറ്റി ? എന്റെ മേലധികാരി പിന്നില്‍ നിന്ന് ചോദിക്കുന്നു
ഒന്നും ഇല്ല . ഞാന്‍ പറഞ്ഞു
ജോലി കഴിഞ്ഞു പോകാന്‍ നേരം അദ്ദേഹം എന്നെ വിളിച്ചു ...
ഞാന്‍ നിന്റെ ഒന്ന് രണ്ടു കാള്‍ ബാര്‍ജു ചെയ്തു ...
ഒന്നും പറയാനില്ല നിന്നെ പിരിച്ചുവിട്ടിരിക്കുന്നു
ഞാന്‍ മിഴിച്ചു നിന്ന് പോയി
എന്തിനു ?
നീ കാരണം ഞങ്ങള്ക് പതിനെട്ടു കസ്റ്റമര്‍ നഷ്ടപ്പെട്ടു 
==========================================================================
ഇനിയെന്ത് ?